About

All Kerala Rented Building Owners Association dedicated to the well-being of building Owners who have let their buildings on rent.  Building Owners have inherent problems to solve such as cost of land and constitutions cost to meet and Building tax, one time building tax of revenue department, Income tax, service tax and problems with electricity board and water connection and so on.  Above all the main problem the building owners face is the Rent Control Law prevailing in the state.

This Association along with similar minded associations are negotiating with the government for a fair Rent Control Legislation which balance the interest of the building owner as well as the tenant.   This Association was founded in Kozhencherry by Dr. K. M. Abraham as its secretary and he had led the association from 1980 to 1995 there after Mr. P. I. Mani was the secretary for five years.  Thereafter Adv. Bobby Mani become secretary in the year 2000 till 2015.

you can have The Commentary on Rent Control Laws in Kerala at
http://www.lawbookshop.net/commentary-on-rent-control-laws-in-kerala

and has published several books on Amazon Kindle. His channel in YouTube is https://www.youtube.com/BobbyMani

visit the channel for basic introduction to Rent Control Laws in Kerala.

We are happy to give and legal advice to any one who needs advice on tenancy laws.  Please feel free to contact at our WhatsApp group.

https://chat.whatsapp.com/D5LR3kci3IA7UwDEXvEqZS

The content of this website/blog is intended to provide a general guide to the subject matter. Specialist advice should be sought about your specific circumstances.

We are happy to give and legal advice to any one who needs advice on tenancy laws.  Please feel free to contact at our WhatsApp group.

https://chat.whatsapp.com/D5LR3kci3IA7UwDEXvEqZS

For Contacting the Association Office
Contact
Mr. Suresh Menon
Highway Heights
Ernakulam
Call Between 9.30 am and 6 pm IST
9207755294
for Legal consultation by appointment  contact by WhatsApp or phone 9895367270

e-mail:  manibobby05@gmail.com

Contact

1965 ല് നിലവില്വന്നതും ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നതുമായ കേരള ബില്ഡിംഗ് റെന്റ് കണ്ട്രോള് നിയമം കാലാല്പസരണമായി മാറ്റണമെന്ന് കേരള ഹൈക്കോടതി പല വിധിന്യായങ്ങളിലൂടെയും ആവശ്യപ്പെട്ടിട്ടുളളതും കേരള ലോ റിഫോമ്സ് കമ്മറ്റി ശുപാര്ശ ചെയ്തിട്ടുളളതുമാണ.്
1992 ല് കേന്ദ്ര ഗവണ്മെന്റ് മാതൃകാ വാടകനിയന്ത്രണം കൊണ്ടുവരുകയും എല്ലാ സംസ്ഥാനങ്ങളും അതിന്റെ പശ്ചാത്തലത്തില് കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും ന്യായമായ അവകാശങ്ങള് തുല്യമായി സംരക്ഷിച്ചുകൊണ്ട് നിയമനിര്മ്മാണം നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ആയതിന് പ്രകാരം 2002 ലും 2008 ലും 2013 ലും ഈ നിയമം ബില്ലായി കൊണ്ടുവന്നെങ്കിലും നിയമസഭയില് അവതരിപ്പിക്കാനോ പാസാക്കാനോ സാധിച്ചില്ല.
ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിലൊഴികെ കര്ണ്ണാടക, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുള്പ്പെടെയുളള സംസ്ഥാനങ്ങളില് കെട്ടിട ഉടമയുടെ അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ടുളള നിയമം നടപ്പിലാക്കിയെങ്കിലും കേരളത്തില് ഇന്നുവരെ ഈ നിയമം പരിഷ്ക്കരിക്കാന് സാധിച്ചില്ല.
കെട്ടിട ഉടമകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമം ഇല്ലാത്തതിനാല് കെട്ടിട ഉടമകള് അനുഭവിക്കുന്ന അനീതികള് അനവധിയാണ്. കെട്ടിട വാടകകൊണ്ട് കെട്ടിടത്തിന്റെ വര്ധിപ്പിച്ച കെട്ടിടനികുതിപോലും അടയ്ക്കാന് കഴിയാത്ത സ്ഥിതിയാണ്.
കെട്ടിടം പണിതു വാടകയ്ക്ക് കൊടുക്കുന്നത് ഒരു വ്യവസായമായി പരിഗണിക്കുകയും കെട്ടിടം പണിതുവാടകയ്ക്കു കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാതെ കേരളത്തില് ആവശ്യത്തിനുകെട്ടിടം ഉണ്ടാകുകയില്ല. അതുമൂലം പകിടി സമ്പ്രദായവും ഉയര്ന്ന വാടകയും കേരളത്തില് നിലനില്ക്കുന്നു. ഇത് സംസ്ഥാനത്തെ വാണീജ്യവ്യവസായ മേഖലകളിളെ വികസനത്തെ പ്രതികൂലമയി ബാധിച്ചിട്ടുളളതാണല്ലോ.
ഈ ദുസ്ഥിതിക്കു പരിഹാരമായിതാഴെപറയുന്ന ആവശ്യങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് 1992 ലെ മാതൃക വാടകനിയമത്തിനനുസൃതമായി ഒരു വാടകനിയന്ത്രണനിയമം കൊണ്ടു വരേണ്ടത് കേരളത്തിന്റെ വളര്ച്ചയ്ക്ക് അനിവാര്യമാണ്.
1. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുളള കരാറിനു നിയമസാധുത നല്കുക
2. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാകുന്ന കേസുകള് തീര്ക്കാന് ഓരോ ഡിസ്ട്രിക്റ്റിലും ട്രൈബ്യൂണല് സ്ഥാപിക്കുക.
3. ന്യായമായതും കാലാനുസൃതവുമായ വാടക തീരുമാനിച്ചു നടപ്പിലാക്കുവാന് സമയബന്ധിതമായി നടപടികള് എടുക്കുക.
4. നിയമ നടപടികള് അന്യായമായി നീട്ടിക്കൊണ്ടുപോകുന്നതു തട യുന്ന നിയമ നിര്മ്മാണം നടത്തുക.
5. പതിനായിരം രൂപയില്ക്കൂടുതല് വാടകവരുന്ന കെട്ടിടങ്ങളെ വാടക നിയന്ത്രണ നിയമത്തിന്റെ പരിധിയില് നിന്നും ഒഴിവാക്കുക.
സ്വതന്ത്ര വാണീജ്യ വല്ക്കരണത്തിന്റെ പ്രധാന ഗുണഭോക്താക്കളായ കച്ചവടക്കാര് അതിന്റെ യാതൊരു ഗുണഫലവും കെട്ടിട ഉടമയ്ക്കു നല്കരുതെന്നു ശഠിക്കുന്നത് നിര്ഭാഗ്യകരമാണ്.
വാടകക്കാരായ വ്യാപാരികളുടെ സംഘടിത ശക്തിക്കും പണക്കൊഴുപ്പിനും മുമ്പില് ദശാബ്ദങ്ങളായി അനീതി അനീതിക്കു വിധേയരായികൊണ്ടിരിക്കുന്ന കെട്ടിട ഉടമകളുടെ ന്യായമായ അവകാശങ്ങള് അവഗണിക്കപ്പെടരുത് എന്നും 1992 ലെ കേന്ദ്ര മാതൃകാവാടക നിയന്ത്രണ നിയമത്തിന്റെ അന്തസത്ത ഉള്ക്കൊണ്ട് കെട്ടിട ഉടമകളുടെ ന്യായമായ അവകാശങ്ങള് മാനിച്ചു സ്ഥാപിച്ചുകൊണ്ട് നിയമം നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഓള് കേരള റെന്റഡ് ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷനുവേണ്ടി
സെക്രട്ടറി

Form

send your queries and doubts through the following link

Queries

AKBOA1

e-mail:bobbytmani@yahoo.co.in
rentedbuildingowners@gmail.com

The content of this website/blog is intended to provide a general guide to the subject matter. Specialist advice should be sought about your specific circumstances.

One response to “About